Tuesday, 17 December 2013

കണക്ക് ബുക്ക്

അങ്ങനെ അവൾ ഡയറി എഴുതിത്തുടങ്ങി.
താളുകൾ മറിഞ്ഞു.
കൊല്ലാവസാനം പുറകോട്ട് മറിച്ചപ്പോൾ കണ്ണ് നിറഞ്ഞു.
അതു നിറയെ കണക്ക് മാത്രം ആയിരുന്നു.
സ്നേഹത്തിൻെറ കണക്കുകൾ..

No comments:

Post a Comment